ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച പുതിയ കോവിഡ് പോസിറ്റീവുകൾ ഇല്ല,10 പേർ നിലവിൽ ചികിത്സയിൽ, 164 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 164 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 149 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 156 പേരാണ് കഴിയുന്നത്.
Day: August 19, 2020
തൃശൂർ ജില്ലയിൽ ബുധനാഴ്ച 97 പേര്‍ക്ക് കോവിഡ്, 28 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2333പേര്‍ക്ക് കോവിഡ്, 2151 പേർക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ബുധനാഴ്ച 97 പേര്‍ക്ക് കോവിഡ്, 28 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2333പേര്‍ക്ക് കോവിഡ്, 2151 പേർക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് ബാധിച്ച 97 ൽ 89 പേർക്കും സമ്പര്‍ക്കത്തിലൂടെ. 28 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്, 1217 പേർ രോഗമുക്തി നേടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശ രാജ്യങ്ങളില്‍