ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ താഴെപ്പറയുന്ന വാർഡുകൾ തിങ്കളാഴ്ച കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 21 കനാൽ ബേസ്, 24 ബസ് സ്റ്റാൻഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 6 വട്ടപ്പറമ്പ്, വാർഡ് 9 പുല്ലൂർ കമ്പനി, ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1 പഞ്ഞപ്പിള്ളി എന്നിവയാണ് ഒഴിവാക്കിയത്.
Day: August 18, 2020
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച ഒരു കോവിഡ് പോസിറ്റീവ് ,12 പേർ നിലവിൽ ചികിത്സയിൽ 175 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച ഒരു കോവിഡ് പോസിറ്റീവ് ,12 പേർ നിലവിൽ ചികിത്സയിൽ 175 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച വാർഡ് 14 ഗാന്ധിഗ്രാമിൽ 52 വയസ്സുള്ള സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 175 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 149 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 167
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 48 പേര്‍ക്ക് കോവിഡ്. 33 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്, 1641 പേർക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 48 പേര്‍ക്ക് കോവിഡ്. 33 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്, 1641 പേർക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച48 ൽ 42 പേർക്കും സമ്പര്‍ക്കത്തിലൂടെ. 33 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്, 1365 പേർ രോഗമുക്തി നേടി ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര് വിദേശ
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 3 വർഷം കഠിനതടവും 5000 രൂപ പിഴയും
ഇരിങ്ങാലക്കുട : മറ്റത്തൂർ വില്ലേജ് മാങ്കൂറ്റിപാടം ദേശത്ത് പാലത്തറയിൽ അനീഷ് (27) എന്നയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലാം പ്രതിയായ മറ്റത്തൂർ വില്ലേജ് കൊരേച്ചാൽ കണമംഗലത്ത് സന്തോഷ് (46) നെ കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷ നിയമം വിവിധ വകുപ്പുകൾ പ്രകാരം 3 വർഷം കഠിനതടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാങ്കൂറ്റിപാടം കലിക്കൽ