ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുള്ള വാർഡുകളും, മുരിയാട് പഞ്ചായത്തിലെ വാർഡ് 4,5, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6 എന്നിവ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുള്ള വാർഡുകളും , മുരിയാട് പഞ്ചായത്തിലെ വാർഡ് 4,5, കാട്ടൂർ ഗ്രാമപഞ്ചായത്ത്
Day: August 10, 2020
കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലെയും സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നഗരസഭ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി
ഇരിങ്ങാലക്കുട : കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിലേക്ക് തിരിച്ചെത്തിയ ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലെയും സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നഗരസഭ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ഗ്രോസറി ഷോപ്പ്, പച്ചക്കറി കടകൾ, ബേക്കറി എന്നിവ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുന്നതാണ്. സൂപ്പർ മാർക്കറ്റുകൾക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്, ഹോട്ടലുകൾ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. മത്സ്യ-മാംസ വ്യാപാരങ്ങൾ അനുവദനീയമല്ല. ബാങ്കുകൾ ഉച്ചയ്ക്ക് 2 മണി വരെ 50
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 208 പേരുണ്ട്
കോവിഡ് പോസിറ്റീവായി നിലവിൽ 39 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ 138 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിൽ മാത്രം കോവിഡ് പിടിപെട്ടത് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് വന്ന് ക്വാറന്റൈയിനിൽ കഴിയുന്ന വാർഡ് 34 പൊറത്തിശ്ശേരിയിലെ 33 വയസ്സുള്ള പുരുഷൻ. കോവിഡ് പോസിറ്റീവായി നിലവിൽ 39 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 30 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1184 പേർക്ക് രോഗം, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 30 പേർക്ക് സമ്പര്‍ക്കത്തിലൂടെ, 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1184 പേർക്ക് രോഗം, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.30 പേർക്ക് സമ്പര്‍ക്കത്തിലൂടെ. 60 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1184 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും