ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര ഭൂമികളും കെട്ടിടങ്ങളും തിരിച്ചെടുക്കാന്‍ പ്രയത്നിക്കുന്ന സംഗമേശ്വര ഭക്തരെ വര്‍ഗീയ വാദികളെന്ന് വിളിച്ച കെ.പി.സി.സി മുന്‍ ജനറല്‍ സെകട്ടറി എം.പി ജാക്സണ് മാപ്പ് പറയണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. കെ.പി.എം.എസ്, എസ്.എൻ.ഡി.പി, എന്‍.എസ്.എസ് തുടങ്ങി സാമുദായിക സംഘടനകളും ഭക്തജന സംഘടനകളും ഹൈന്ദവ സംഘടനകളും വര്‍ഷങ്ങളായി സമരം ചെയ്ത് നേടിയെടുത്തതാണ് കച്ചേരി വളപ്പ് . ഠാണാ സബ്ജയില്‍ ഭൂമിയും, സര്‍ക്കിള്‍
Day: August 2, 2020
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ വീണ്ടും ദർശനം
ക്ലസ്റ്ററുകളിൽ രോഗബാധ കുറയുന്നു, ഞായറാഴ്ച 14 രോഗികൾ
ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽ രോഗബാധ കുറയുന്നു, ഞായറാഴ്ച 3 ക്ളസ്റ്ററുകളിൽ നിന്നുമായി 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്നും 6 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശികളായ 2 പേർ, പുത്തൻച്ചിറ സ്വദേശികളായ 2 പേർ, ചെട്ടിക്കുളം സ്വദേശി, ചേർപ്പ് സ്വദേശി, കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്നും പറപ്പൂക്കര സ്വദേശിക്കും, ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 7 പേർക്ക്, കൊടക്കര സ്വദേശി, അന്നമ്മനട സ്വദേശി, താന്ന്യം സ്വദേശി, മാടക്കത്തറ
തൃശൂർ ജില്ലയിൽ ഞായറാഴ്ച 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 40 പേർക്ക് സമ്പർക്കത്തിലൂടെ, 63 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1169 പേർക്ക് രോഗം, 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ഞായറാഴ്ച 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 63 പേർ രോഗമുക്തി നേടി. 40 പേർക്ക് സമ്പർക്കത്തിലൂടെ. ഇരിങ്ങാലക്കുട 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനു രോഗം ബാധിച്ചു തൃശൂർ ജില്ലയിൽ ഞായറാഴ്ച 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 63 പേർ രോഗമുക്തി നേടി. 40 പേർക്ക് സമ്പർക്കത്തിലൂടെ. ഇരിങ്ങാലക്കുട 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനു രോഗം ബാധിച്ചു. സംസ്ഥാനത്ത് 1169 പേർക്ക് രോഗം
വാതിൽമാടം കോളനി നിവാസികൾ മണ്ണിടിച്ചിൽ മൂലം അതി ഗൗരവകരമായ സുരക്ഷ ഭീക്ഷണി നേരിടുകയാണെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റി
മാപ്രാണം : വാതിൽമാടം കോളനി നിവാസികൾ മണ്ണിടിച്ചിൽ മൂലം അതി ഗൗരവകരമായ സുരക്ഷ ഭീക്ഷണി നേരിടുകയാണെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു. ഇരിങ്ങാലക്കുട 38-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ കോളനിയോട് ചേർന്നുള്ള ഉയർന്ന പ്രദേശത്ത് നിന്നു മണ്ണ് ഇടിഞ്ഞ് വീഴുവാൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായി. 6 വർഷം മുമ്പ് മണ്ണ് ഇടിഞ്ഞ് ഒരു കുടുബം മുഴുവൻ തകർന്നതാണ്. പിന്നിട് ഇദ്ദേഹത്തെ വേറെ സ്ഥലത്തേക്ക്
നഗരസഭ പരിധിയിൽ ഞായറാഴ്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 328 പേർ നിരീക്ഷണത്തിൽ, സമ്പർക്ക ക്വാറന്റൈയനിൽ 28 പേരും
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞായറാഴ്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 328 പേർ നിരീക്ഷണത്തിൽ, സമ്പർക്ക ക്വാറന്റൈയനിൽ 28 പേരും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞായറാഴ്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മാപ്രാണം ഹോളി ക്രോസ് ചർച്ച് വാർഡ് 6 ലെ 30 വയസ്സുള്ള പുരുഷൻ, വാർഡ് 39 കല്ലട 73 വയസ്സുള്ള പുരുഷൻ. നഗരസഭ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 328 പേർ. സമ്പർക്ക ക്വാറന്റൈയിൻ 28
പുത്തൻതോട് ബണ്ട് ശോച്യാവസ്ഥയിൽ – നാട്ടുകാർ ആശങ്കയിൽ
കരുവന്നൂർ : തുടർച്ചയായുള്ള കഴിഞ്ഞ 2 വർഷങ്ങളിലെ പ്രളയങ്ങൾ മൂലം രണ്ടു മീറ്ററോളം ഇടിഞ്ഞു തകർന്ന പുത്തൻതോട് കെ.എൽ.ഡി.സി ബണ്ടിന്റെ നിലവിലെ ശോച്യാവസ്ഥയിൽ നാട്ടുകാർ ആശങ്കയിൽ. ഇനിയൊരു മഴക്കാലം ബണ്ടിന് അതിജീവിക്കാനാവില്ലെന്നും മഴ കനത്താൽ റോഡ് രണ്ടായി പിളർന്നു വീടുകളിൽ വെള്ളം കേറാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടുകളുണ്ടായിട്ടും റോഡിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനെ സംബന്ധിച്ച് അധികാരികൾ പരസ്പരം പഴിചാരി നിൽക്കുകയാണെന്നും വേണ്ട നടപടികൾ കൈകൊള്ളുന്നില്ലെന്നും ബി.ജെ.പി ന്യുനപക്ഷ തൃശൂർ
അതിശക്തമായ മഴയ്ക്ക് സാധ്യത – തൃശൂർ ജില്ല ഉൾപ്പടെ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ 4-ാം തിയതി (ഓറഞ്ച് അലെർട്) അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 2, 3, 5, 6 തീയതികളിൽ യെൽലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ഓഗസ്റ്റ് 3 ഇടുക്കി, കോഴിക്കോട്,
കോവിഡ് കാലത്തെ അതിജീവിക്കാൻ സർഗ്ഗാത്മക പ്രവർത്തനങ്ങൾ സഹായകരം – മന്ത്രി വി.എസ്. സുനിൽകുമാർ
ഇരിങ്ങാലക്കുട : കോവിഡ് കാലത്തെ ഒറ്റപ്പെടലിനേയും പിരിമുറുക്കങ്ങളേയും അതിജീവിക്കാൻ സർഗ്ഗാത്മക പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനായി നടത്തിയ സർഗ്ഗോത്സവം 2020 ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു മാനവരാശി നേരിടുന്ന മഹാമാരിയായ കൊറോണയോടൊപ്പം ജീവിച്ചു കൊണ്ട് കൊറോണയെ പ്രതിരോധിക്കുക എന്ന സമീപനമാണ് ലോക രാജ്യങ്ങൾ കൈകൊള്ളുന്നത് . കേരളം അതിന് മാതൃകയാണ്. സർഗ്ഗാത്മക -
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ
വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോണത്തുകുന്ന് വലിയ വീട്ടിൽ സെയ്തു (68), മുഹമദ് ഫാസിൽ (36) എന്നിവരാണ് അറസ്റ്റിലായത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് ഓഫീസില്‍ കയറി ചെന്ന് അകാരണമായി പഞ്ചായത്ത് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോണത്ത്കുന്നിലെ വ്യാപാരി വ്യവസായി സമിതിയുടെ നേതാവിനെയും മകനെതിരെയും നടപ്പടി എടുക്കണമെന്ന് വെള്ളാങ്ങല്ലൂര്‍ മണ്ഡലം