ഇരിങ്ങാലക്കുട : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ ഉപയോക്താക്കൾക്കായി മാർച്ച് 30 മുതൽ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ 'പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സുമായി ' ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍
Day: March 29, 2020
കോവിഡ് 19 ജാഗ്രത – ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നുള്ള അറിയിപ്പ്
കോവിഡ് 19 ജാഗ്രത - ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നുള്ള അറിയിപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൌൺ കാലാവധിയിൽ ഇരിങ്ങാലക്കുട നഗരസഭ അതിർത്തിയിലെ പൊതുജനങ്ങൾക്കായി കൊറോണക്കാലത്ത് പുലർത്തേണ്ട ശുചിത്വശീലങ്ങളും സുരക്ഷിതമാലിന്യ സംസ്കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളെയും കുറിച്ചുള്ള ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സുരക്ഷിതമാലിന്യ സംസ്കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും ഉപയോഗിച്ച മാസ്കുകളും കയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം.ഇവ ബ്ലീച്ചിങ് സൊല്യൂഷനിൽ 1/2മണിക്കൂർ മുക്കി വെച്ചതിനുശേഷം കുഴിച്ചുമൂടേണ്ടതാണ്. കയ്യുറകളും മാസ്കും മറ്റൊരു ആരോഗ്യപ്രശ്നമായി മാറാതിരിക്കട്ടെ ബ്ലീച്ചിങ് സൊല്യൂഷൻ തയ്യാറാക്കുന്ന
മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങളറിയാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ
മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങളറിയാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ വിവിധ ജില്ലകളിൽ കർഷകർക്ക് തടസ്സം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങളായി. വകുപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ച് അറിയാൻ കർഷകർക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. തൃശൂർ: 04872440232 , 9447246970 മറ്റുജില്ലകളിലെ നമ്പറുകൾ തിരുവനന്തപുരം: 0471-2302643, 9447396153, കൊല്ലം: 0474-2795076, 9847136387, പത്തനംതിട്ട: 0468-2270908, 9446560650, ആലപ്പുഴ: 0477-2252635, 6282470389, കോട്ടയം: 0481-2564623, 9447414758, ഇടുക്കി:
കോവിഡ് 19 : സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും
കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി പോലീസ്. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 8, കാസർകോട് 7, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും, 1,41,211 പേര് നിരീക്ഷണത്തില്‍
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 8, കാസർകോട് 7, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര് വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1,41,211 പേര് നിരീക്ഷണത്തില്‍. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം ജില്ലയിൽ രോഗം