മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാലയുടെയും പി.ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും, തൃശൂർ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 7-ാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മൂർക്കനാട് ഗ്രാമീണ വായനശാല അങ്കണത്തിൽ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ഖാദർ
Day: March 6, 2020
രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ശനിയാഴ്ച മുതൽ; പാപ്പിച്ച ഉദ്ഘാടന ചിത്രം
ഇരിങ്ങാലക്കുട: തൃശൂരില്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്ര മേളയ്ക്ക് ശനിയാഴ്ച തിരശ്ശീല ഉയരും. മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്ത് ഭാഷകളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. 7 ന് രാവിലെ 9. 30 ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യും.
മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ശാന്തകുമാരിയെ എ.ഐ.വൈ.എഫ് ആദരിച്ചു
ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്റെ കൂപ്പൺ വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട : കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം പങ്കെടുക്കുന്ന ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന 'ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്റെ' കൂപ്പൺ വിതരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിലിന് നൽകികൊണ്ട് ഇരിങ്ങാലക്കുട ഡി.ഇ.ഒ. ജയശ്രീ എം.ആർ. ഉദ്ഘാടനം നിർവഹിച്ചു. എച്ച്.ഡി.പി ശ്രീനാരായണ ഹാളിൽ നടന്ന സമ്മേളനം പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുധൻ ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.കെ. ഭരതൻ മാസ്റ്റർ ചടങ്ങിൽ