സമൂഹവ്യാപനം യാഥാർഥ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ കാറ്റിൽപറത്തിയുള്ള ഇരിങ്ങാലക്കുടയിലെ ആരാധനാലയങ്ങളിലെ ആഘോഷങ്ങളും, ബാങ്കിംഗ്-വ്യാപാര മേഖലകളിലെ സാമൂഹിക നിയന്ത്രണത്തിലെ ജാഗ്രതകുറവിനും ഇരിങ്ങാലക്കുട കനത്തവില നൽകേണ്ടി വരുമോ ? പുറംനാട്ടിൽനിന്നും ഈ കാലഘട്ടത്തിൽ വരുന്നവർ ഏറെയുള്ള പട്ടണത്തിൽ രോഗം വ്യാപിക്കാതിരിക്കാൻ സാമൂഹിക നിയന്ത്രണം അവശ്യംവണ്ട സമയത്ത് ജാഗ്രതക്കുറവിന്റെ കാഴ്ചകളാണ് അധികവും, ഒപ്പം ചിലരുടെ ധാർഷ്ട്യവും. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ നടന്ന ഒരു പരിപാടിയിൽ അനുവദിച്ചതിൽ ഏറെ ആളുകൾ
Sanchari
സഞ്ചാരികളുടെ വഴികാട്ടിയായ ഗൂഗിൾ മാപ്പിന് 15-ാം പിറന്നാൾദിനത്തിൽ പുതിയ ലോഗോ
ഏതൊരു സഞ്ചാരിയുടെയും യാത്രാപഥങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിമാറിയ ഗൂഗിൾ മാപ്പിന് ഇപ്പോൾ 15-ാം പിറന്നാൾദിനത്തിൽ പുതിയ ലോഗോ, കൂടാതെ സൗകര്യങ്ങളും. കഴിഞ്ഞ ദിവസം മുതൽ ഈ അപ്ഡേറ്റ് നിലവിൽ വന്നിട്ടുണ്ട്. ഗൂഗിൾ മാപ്പ് പലരെയും 'കുഴിയിൽ' ചാടിച്ചിട്ടുണ്ടെന്ന യാഥാർഥ്യം നിലനിൽക്കെ, നാം ഏവരും ഇപ്പോഴും വഴികാട്ടിയായി വിശ്വസിച്ചു ആശ്രയിക്കുന്നത് ഇവനെ തന്നെ. സ്മാർട്ട് ഫോണുകളുടെ വരവും, വേഗതയേറിയ ഇന്റർനെറ്റും ലഭ്യമായതോടെ കേവലം ഒരു വഴികാട്ടിയെന്നതിലുപരി, മറ്റു സേവനനങ്ങൾക്കും യാത്രകളിൽ ഗൂഗിൾ മാപ്പിനെ