ഐ.സി.എൽ ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങുകൾ തൽസമയം
Business
വിജയദശമി ദിവസം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ വിദ്യാരംഭം
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയതമ്പുരാൻ കോവിലകത്ത് ആറു വർഷമായി പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് വിജയദശമിക്ക് ആയി ഒരുങ്ങുന്നു. കർണാടക സംഗീതം, വീണ, വയലിൻ, ഫ്ലൂട്ട്, മൃദംഗം എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.വ്യത്യസ്തവും വൈവിധ്യവും ആയ പ്രവർത്തന ശൈലിയിലൂടെ വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുട പ്രശസ്തി നേടിയിരിക്കുന്നു. കൃത്യതയോടെയുള്ള സംഗീത പഠനരീതിക്ക് പുറമേ കർണാടക സംഗീതത്തിലെ പ്രഗൽഭരായ സംഗീതജ്ഞരുടെ ശിൽപശാലകളും, തിയറി
വെസ്റ്റാ ഹെവന്: പാചകക്കാരനെ/ കരാറുകാരനെ ആവശ്യമുണ്ട്
കല്ലംകുന്ന് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ജൂലായ് 24 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും
നടവരമ്പ് : ആധുനിക രീതിയിൽ സജ്ജീകരിച്ച കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ജൂലായ് 24 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.നീതി മെഡിക്കൽ ഷോപ്പ്, സഹകരണ സൂപ്പർമാർക്കറ്റായ കോ-ഓപ്പ്മാർട്, ഹോൾസെയിൽ സെക്ഷൻ, കോൺഫ്രൻസ് ഹാൾ കൂടാതെ കേരള ചിക്കൻ കൗണ്ടർ, ഫിഷ് കൗണ്ടർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഉൾപെട്ടതാണീ മന്ദിരം.ജൂലായ് 24 ന് രാവിലെ 10:30 ന് നടക്കുന്ന
KSFE ഇരിങ്ങാലക്കുട മെയിൻ ശാഖയിൽ നിന്നും മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു
ഇരിങ്ങാലക്കുട : ഭവനനിർമ്മാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങൾക്ക് മുൻകൂട്ടി വിഭാവനം ചെയ്യാവുന്ന പലിശരഹിത പദ്ധതിയുമായി കെ.എസ്.എഫ്.ഇ ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ ഉടൻ മൾട്ടി ഡിവിഷൻ നറുക്ക് ലേല ചിട്ടി ആരംഭിക്കുന്നു. 60 മാസം 15000 രൂപ. 9 ലക്ഷം. മാസം തോറും ഒരു നറുക്ക് 3 ലേലം. നറുക്കിൽ കിട്ടുന്ന ആൾക്ക് 8.55 ലക്ഷം രൂപ. രണ്ടാം തവണ മുതൽ അടവ് 11625 രൂപ (35% കിഴിവിൽ
ഓൺലൈൻ സിവിൽ സർവ്വീസസ് ക്ലാസുകൾ വിവേകാനന്ദ ഐ.എ.എസ് അക്കാഡമിയിൽ ആരംഭിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിവേകാനന്ദ ഐ.എ.എസ് അക്കാദമിയിൽ 50 ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആർ.എസ്, ഓഫീസേഴ്സിന്റെ മാർഗനിർദേശങ്ങളോടെയുള്ള ഓൺലൈൻ സിവിൽ സർവ്വീസസ് ക്ലാസുകൾ ആരംഭിക്കുന്നു. ഐ.എ.എസ് / ഐ.പി.എസ് 2021 ലെ മെയിൻസ് കം പ്രീലിംസ് റെഗുലർ ബാച്ചുകൾ ആഗസ്റ്റ് 6ന് തിങ്കൾ മുതൽ വെള്ളി വരെ. സമയം രാവിലെ 8 മുതൽ 1 മണി വരെ. യോഗ്യത : ബിരുദവും അതിനു മുകളിലും. ഈ പരിശീലനം കെ.എ.എസ് ഉൾപ്പടെ
അക്കൗണ്ട്സ് സെന്ററിൽ ട്യൂഷൻ ബാച്ചസും ആരംഭിച്ചിരിക്കുന്നു
ഇരിങ്ങാലക്കുടയിൽ അക്കൗണ്ടിംഗ് ജിഎസ്ടി, ടാലി, പ്രാക്റ്റിക്കൽ ട്രെയിനിങ് കോഴ്സുകൾ നടത്തിവരുന്ന അക്കൗണ്ട്സ് സെന്ററിൽ ട്യൂഷൻ ബാച്ചസും ആരംഭിച്ചിരിക്കുന്നു. ബി.കോം, എം.കോം, എം.ബി.എ , ബി.ബി.എ, പ്ലസ് വൺ, പ്ലസ് ടു എന്നീ എല്ലാ കോമേഴ്സ് വിഷയങ്ങൾക്കും അഡ്മിഷൻ എടുക്കുന്നു..താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലോ അഡ്രസ്സിലോ ബന്ധപ്പെടുക : Ph: 9656882352 | 8138998725സെന്റർ അഡ്രസ്: EL Ventures, Cherry Complex, First Floor, Tana Irinjalakuda, (Above Charles Bakery
കേക്ക് വിപണിയിൽ രുചികരമായ ഓഫറുകളുമായി ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് കേക്ക് ഫെസ്റ്റിവൽ
ഇരിങ്ങാലക്കുട : ക്രിസ്മസ്, പുതുവത്സരത്തെ വരവേല്ക്കാനായി വിവിധയിനം രുചികരമായ കേക്കുകളുടെ ശേഖരവുമായി ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് കേക്ക് ഫെസ്റ്റിവൽ. വിപണി വിലയേക്കാൾ ആകർഷകമായ ഓഫറുകൾ ഇവിടെ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. 5% മുതൽ 20% വരെ ബ്രാൻഡഡ് കേക്കുകൾക്ക് വിലക്കുറവും. രണ്ടു കേക്ക് വാങ്ങുമ്പോൾ ഒരു കേക്ക് സൗജന്യവും ഇവിടെ ചില ബ്രാൻഡുകൾക്ക് ലഭ്യമാണ്. പൊതുവിപണിയിൽനിന്നും ലഭിക്കുന്നതിനേക്കാൾ വിലക്കുറവും, നിലവാരമുള്ള ബ്രാൻഡഡ് കേക്കുകൾ ഇവിടെ ലഭിക്കുന്നതിനാൽ ഇരിങ്ങാലക്കുട ടൌൺ ഹാളിന് എതിർവശമുള്ള റിലയൻസ്
മാനദണ്ഡങ്ങള് പാലിക്കാതെയും വൃത്തിഹീനമായ രീതിയിലും നിർമ്മിച്ച കേക്കുകൾ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട :ക്രിസ്മസ്, ന്യൂ ഇയര് വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കേക്ക്, മറ്റ് ബേക്കറി ഉല്പ്പന്നങ്ങള് എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി നഗരസഭ ആരോഗ്യവകുപ്പിന്റെ പരിശോധന. നിർമാണ യൂണിറ്റുകളിൽ നിന്നും വൃത്തിഹീനമായ രീതിയില് ഉണ്ടാക്കിയ കേക്കുകൾ പിടിച്ചെടുത്തു. മാപ്രാണത്തെ സുരു ബേക്കറി നിർമാണ യൂണിറ്റ് , റോയൽ യൂണിറ്റ് എന്നിവടങ്ങളിൽനിന്നും കേക്കുകളും ക്രൈസ്റ്റ് കോളേജിന് സമീപത്തെ KL 45 റെസ്റ്റോറന്റിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. ബേക്കറികൾ, കേക്ക് ഉത്പാദനകേന്ദ്രങ്ങൾ,
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ക്രാഷ് കോഴ്സ് ആരംഭിക്കുന്നു
ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരിശീലന രംഗത്ത് 11 വർഷത്തെ അനുഭവസമ്പത്തുള്ള ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐ.എ.എസ് അക്കാദമിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. രണ്ടര മാസം ദൈർഘ്യമുള്ള കോഴ്സ് തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ ദിവസവും രാവിലെ 10 മുതൽ 3 മണി വരെയാണ്. യു.പി.എസ്.സി, സിവിൽ സർവീസ് 2020 പ്രിലിംസ് ക്രാഷ് കോഴ്സ് ജനുവരി ഒന്നിനും ആരംഭിക്കും. ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സ് എല്ലാ ഞായറാഴ്ചയും മൂന്നു മണിക്കൂർ വീതം