സതീഷ് വിമലനെ വീണ്ടും ഹൗസിങ്ങ് സൊസൈറ്റി പ്രസിഡൻറായി തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ഹൗസിങ്ങ് സൊസൈറ്റി പ്രസിഡൻറായി സതീഷ് വിമലനെ ജൂൺ 18 ന് നടന്ന സംഘം തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി എ.ആർ.ശങ്കരൻ മാസ്റ്ററെ യും, അoഗങ്ങളായി അഡ്വ.സി ജി ബാലചന്ദ്രൻ, ജോസ് പൈനാടത്ത്, എ.ആർ ജയചന്ദ്രൻ, വിജയൻ ചിറ്റേത്ത്, സജീഷ് ജോസഫ്, കദീജ അലവി, ഹണി ജോയ്, കെ. ഇന്ദിരദേവി, ഷീബ സുനിൽ എന്നിവരേയും തിരഞ്ഞെടുത്തു. സതീഷ് വിമലൻ രണ്ടാം തവണയാണ് പ്രസിഡൻറാകുന്നത് ഉണ്ണായിവാരിയർ സ്മാരക കലാനിലയം സെക്രട്ടറി കുടിയാണ് അദ്ദേഹം.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top