കാറളം എ എൽ പി എസിൽ പഞ്ചായത്ത് തല പ്രവേശനോത്സവം

കാറളം : കാറളം എ എൽ പി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം കാറളം പഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ബാബു ഉദ്‌ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്‍റ് അംബിക സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംല അസ്സിസ്, പി ടി എ പ്രസിഡന്‍റ് ചിന്ത സുഭാഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ഓൾഡ് സ്റ്റുഡന്‍റ് അസോസിയേഷൻ, സ്കൂൾ വികസന സമിതി പ്രസിഡന്റുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

Top