ഏകദിന കൂടിയാട്ട പഠന ആസ്വാദന ശിൽപശാല തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : മാധവമാതൃഗ്രാമം കൂടിയാട്ടം-നാട്യശാസ്ത്രം എന്നിവ കേന്ദ്രീകരിച്ച് 12 വയസ്സ് മുതലുളള വിദ്യാർത്ഥികൾക്കായി മണ്ണാത്തിക്കുളം വാൾഡനിൽ നടത്തുന്ന ഏകദിന ശിൽപശാല തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ.

കൂടിയാട്ടത്തിന്‍റെ സങ്കേതങ്ങളെ ലളിതമായ രീതിയിൽ വിവരിച്ച് വരും തലമുറയ്ക്ക് കാഴ്ചയിൽ തന്നെ മനസ്സിലാക്കാനും, വിവിധ മേഖലയിൽ പ്രയോക്താക്കളായ വിദ്യാർത്ഥികൾക്ക് ഈ സങ്കേതങ്ങളുടെ പ്രയോജനം അതാത് മേഖലകളിൽ പ്രയോഗിച്ച് പാടവം നേടാനും, പത്ത് കൊല്ലങ്ങൾക്ക് അപ്പുറം ഈ കല ജനമനസ്സുകളിൽനിന്ന് അകന്നുപോകാതിരിയ്ക്കാനും ഈ ശില്പശാല പ്രയോജനപ്പെടുത്താൻ ലക്ഷ്യം വയ്ക്കുന്നു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top