കോട്ടക്കൽ രഞ്ജിത്ത് വാര്യർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയ തമ്പുരാൻ കോവിലകത്തിൽ
വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സംഗീത പഠന ശിബിരത്തോട് അനുബന്ധിച്ച് കോട്ടക്കൽ രഞ്ജിത്ത് വാര്യർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. വയലിൻ : രഘു, മൃദംഗം : രമേശ് ചന്ദ്രൻ, ഘടം : ബിജയ് ശങ്കർ, ഗഞ്ചിറ :സുജേഷ് ചിറക്കൽ.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top