എച്ച് ഡി പി സമാജം ഹയർസെക്കന്‍ററി സ്കൂൾ ഗുരുദേവ ബ്ലോക്ക് ആൻഡ് സ്മാർട്ട് ക്ലാസ്റൂം ഉദ്‌ഘാടനം മെയ് 6ന്

എടതിരിഞ്ഞി : എച്ച് ഡി പി സമാജം എടതിരിഞ്ഞി ഹയർസെക്കന്‍ററി സ്കൂളിൽ പുതിയ ഗുരുദേവ ബ്ലോക്കിന്‍റെയും സ്മാർട്ട് ക്ലാസ്റൂമുകളുടെയും ഉദ്‌ഘാടനം മെയ് 6 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിർവ്വഹിക്കും . ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ അദ്ധ്യക്ഷതവഹിക്കും. എം.പി സി.എൻ ജയദേവൻ മുഖ്യാതിഥിയായിരിക്കുമെന്നും എച്ച് ഡി പി സമാജം പ്രസിഡന്‍റ് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി കോപ്പുള്ളിപ്പറമ്പിൽ ദിനചന്ദ്രൻ, ട്രഷറർ സുതൻ എടച്ചാലി എന്നിവർ അറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top