ദൃശ്യ ശ്രവ്യ ചാരുതയുടെ താമര മലരുകൾ വിരിയിക്കുന്ന സംഗമപുരിയിലെ ശീവേലി എഴുന്നുള്ളിപ്പ് ഇപ്പോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം… ബാസ്റ്റിൻ വിനയസുന്ദർ തിടമ്പേറ്റി, അന്നമനട ഉമാമഹേശ്വരൻ ഇടത്തും കുട്ടന്‍കുളങ്ങര അർജുനൻ വലത്തും അണിനിരന്നു. പ്രമാണം പഴുവിൽ രഘുമാരാർ.