ദീപാലങ്കാര പ്രഭയിൽ കൂടൽമാണിക്യം ഉത്സവ വീഥികൾ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച ദീപാലങ്കാരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം ചാലക്കുടി എം പി ഇന്നസെന്റ് നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ദീപാലംകര പന്തൽ സമർപ്പിച്ച ഐ സി എൽ ഫിൻകോർപ് മാനേജിങ് ഡയറക്ടർ അനിൽകുമാർ മുഖ്യാതിഥിയായി.

Leave a comment

Top