നന്നങ്ങാടി – പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട : രാജേഷ് തെക്കിനിയേടത്തിന്‍റെ ‘നന്നങ്ങാടികൾ’ എന്ന നോവലിന്‍റെ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ഗവൺമെന്‍റ് റസ്റ്റ് ഹൗസിൽ വച്ച് സാഹിത്യകാരൻ പി.കെ.ഭരതൻ മാസ്റ്റർ നിർവ്വഹിക്കുന്നു. ഡോ. ഇ എം. തോമസ് പുസ്തകം സ്വീകരിക്കുന്നു. കോഴിക്കോട് സർവ്വകലാശാലയിലെ കെ.കെ.സുനിൽ കുമാർ പുസ്തകപരിചയം നടത്തുന്നു. പ്രൊഫ. സാവിത്രി ലക്ഷമണൻ ചടങ്ങിൽ അദ്ധ്യക്ഷയായിരിക്കും.

Leave a comment

Top