എല്ലാ വായനക്കാർക്കും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ വിഷു ആശംസകൾ

കഴിഞ്ഞ കാലത്തേ സംസ്കാരത്തിലേക്ക് തിരിഞ്ഞു നോക്കാനും നന്മയുടെ നല്ല നാളുകളെ തിരിച്ചു പിടിക്കണമെന്നുമാണ് വിഷു നൽകുന്ന സന്ദേശം. ഭൂത വർത്തമാന കാലങ്ങളിൽ നിന്ന് സ്വരൂപിച്ച സംസ്‌കൃതിയാണ് ഭാവിയെ രൂപപ്പെടുത്തുന്നതെന്ന് നാം എന്നേ മറന്നു കഴിഞ്ഞു. മൂല്യച്യുതിയുടേതായ ഈ കാലഘട്ടത്തിൽ നമ്മുടെ ജനത എപ്രകാരമായിരിക്കണമെന്ന് അറിയിച്ചു കൊണ്ടെത്തുന്ന ഈ വിഷു പുലരിയെ നമ്മുക്ക് എല്ലാം മറന്ന് ഏക മനസോടെ സ്വാഗതം ചെയ്യാം.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ എല്ലാ വായനക്കാർക്കും സുമനസുകൾക്കും നല്ല വാർത്തകളുടെയും സമൃദ്ധിയുടെയും ഐശ്വര്യപൂർണ്ണവുമായ വിഷു ആശംസിക്കുന്നു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top