ഞായറാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : നമ്പർ 1 സെക്ഷന്‍ ഓഫീസിന്‍റെ കിഴിൽ വരുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം, നവരത്ന, ബോയ്സ് സ്കൂൾ, എസ് ബി ഐ ബാങ്ക് പരിസരം എന്നിവടങ്ങളിൽ ഏപ്രിൽ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
Top