സെന്‍റ് ജോസഫ്‌സ് സ്പോർട്സ് അക്കാദമി സമ്മർ ക്യാമ്പ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്‍റൺ, വോളിബോൾ, ഫുടബോൾ, എന്നി ഇനങ്ങളിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. വോളിബോൾ, ഫുടബോൾ എന്നി ഇനങ്ങളിൽ പെൺകുട്ടികൾക്കും, ഷട്ടിൽ ബാഡ്മിന്‍റണിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്യാമ്പ് ഉണ്ടാകുന്നതാണ്. വിശദവിവരങ്ങൾക്ക് : 9846765374

Leave a comment

Top