കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ കോളേജ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ കോളേജ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ടി ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കാലിക്കറ്റ് ബോക്സിങ് ചാമ്പ്യന്മാർ ആകുന്നത്.

നാലു സ്വർണവും രണ്ട വെള്ളിയും രണ്ട വെങ്കലവും നേടി 25.പോയിന്റൊടെ സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായത്. 16 പോയിന്റൊടെ കോഴിക്കോട് ഇസെഡ്.ജി.സി രണ്ടാം സ്ഥാനവും 14 പോയിന്റൊടെ തൃശൂർ വിമല കോളേജ് തൃശ്ശൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top