ഇരിങ്ങാലക്കുട നഗരസഭയിലും, സമീപ പഞ്ചായത്തുകളിലെയും കുടിവെളള വിതരണം 3 ദിവസത്തേക്ക് ഭാഗികമായി തടസപ്പെടും

കരുവന്നൂർ നിന്നു മങ്ങാടികുന്നിലേക്കുള്ള റോ വാട്ടർ പമ്പിങ് മെയിൻ പുത്തൻതോട് പടിഞ്ഞാറു ഭാഗത്ത്‌ ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട നഗരസഭയിലും, സമീപ പഞ്ചായത്തുകളിലെയും കുടിവെളള വിതരണം 3 ദിവസത്തേക്ക് ഭാഗികമായി തടസ്സപ്പെടുന്നതാണ്

അറിയിപ്പ് : കരുവന്നൂർ നിന്നു മങ്ങാടികുന്നിലേക്കുള്ള റോ വാട്ടർ പമ്പിങ് മെയിൻ പുത്തൻതോട് പടിഞ്ഞാറു ഭാഗത്ത്‌ ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട നഗരസഭയിലും, സമീപ പഞ്ചായത്തുകളിലെയും കുടിവെളള വിതരണം 3 ദിവസത്തേക്ക് ഭാഗികമായി തടസ്സപ്പെടുന്നതാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top