നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 ശനിയാഴ്ച വരെ നീട്ടി, ജില്ലയിലെ റേഷൻ കടകളുടെ പുതുക്കിയ പ്രവർത്തന സമയം അറിയാം

അറിയിപ്പ് : നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 ശനിയാഴ്ച വരെ നീട്ടിയിരിക്കുന്നു. ഡിസംബർ ഒന്നു മുതൽ മൂന്നു വരെ തൃശ്ശൂർ ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയം താഴെ പറയുന്ന പ്രകാരമാണ്.

ഡിസംബർ 1 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ 7 മണി വരെ.

ഡിസംബർ 2 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഒരു മണി വരെ.

ഡിസംബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് 7 മണി വരെ.

2022 ഡിസംബർ മാസത്തെ റേഷൻ വിതരണം അഞ്ചാം തീയതി തിങ്കളാഴ്ച മുതൽ ആരംഭിക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top