യു.പി വിഭാഗം ഉറുദു സംഘഗാനം ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ

33-ാം തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഉറുദു സംഘഗാനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിപ്രിയ പ്രദീപ് ആൻഡ് ടീം, ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ യു.പി. അക്ഷര എം വി, മാനസ് കൃഷ്ണ, നയന, ശ്രീയ അജീഷ്, നിരഞ്ജന പി എസ്, ശ്രീഭ, കെ എം എന്നിവരാണ് സംഘാംഗങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയെ പ്രതിനിധീകരിച്ച് 33-ാം തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഉറുദു സംഘഗാനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിപ്രിയ പ്രദീപ് ആൻഡ് ടീം, ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ യു.പി. അക്ഷര എം വി, മാനസ് കൃഷ്ണ, നയന, ശ്രീയ അജീഷ്, നിരഞ്ജന, ശ്രീഭ കെ എം എന്നിവരാണ് സംഘാംഗങ്ങൾ

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top