സ്കൂൾ കലോത്സവം, ഇഞ്ചോടിഞ്ച് പോരാട്ടം – രണ്ടാം ദിവസം ഇരിങ്ങാലക്കുട ഉപജില്ല മുന്നേറുന്നു

33-ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കേരള സ്കൂൾ കലോത്സവം രണ്ടാം ദിവസത്തെ മത്സരഫലങ്ങൾ രാത്രി 10 വരെ ഉള്ള ഫലങ്ങൾ
ഇരിങ്ങാലക്കുട ഉപജില്ല 337,
കുന്നംകുളം ഉപജില്ല 330,
തൃശ്ശൂർ വെസ്റ്റ് ഉപജില്ല 325,

മാള ഉപജില്ല 316,
തൃശൂർ ഈസ്റ്റ് ഉപജില്ല 315,
കൊടുങ്ങല്ലൂർ ഉപജില്ല 302
(10pm 24/11/2022)

ഇരിങ്ങാലക്കുട : 33-ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കേരള സ്കൂൾ കലോത്സവം രണ്ടാം ദിവസത്തെ മത്സരഫലങ്ങൾ രാത്രി 10 വരെ ഉള്ള ഫലങ്ങൾ പ്രകാരം ഇരിങ്ങാലക്കുട ഉപജില്ല 337 പോയിന്റ് മുന്നേറുന്നു. ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്.

കൊടുങ്ങല്ലൂർ ഉപജില്ലയിലെ സെന്റ് ജോസഫ് എച്ച് എസ് മതിലകം 135 പോയിന്റ് നേട്ടത്തിൽ മുന്നിൽ നിൽക്കുന്നു, വലപ്പാട് ഉപജില്ലയിലെ ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 127, മുല്ലശ്ശേരി ഉപജില്ലയിലെ അലീമുൽ ഇസ്ലാം എച്ച്എസ്എസ് പാടൂർ 98, മുല്ലശ്ശേരി ഉപജില്ലയിലെ തന്നെ സെന്റ് ജോസഫ് എച്ച്എസ്എസ് പാവറട്ടി 86, എസ് എച്ച് സി ജി എച്ച്എസ്എസ് തൃശൂർ 89.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top