ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ലോക കപ്പ് 2022 ഐക്യദാർഡ്യ റാലി

ഇരിങ്ങാലക്കുട : ഫിഫ ലോകകപ്പ് 2022 നോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ലോക കപ്പ് 2022 ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില റാലി ഫ്ലാഗ് ഓഫ് ചെയ്തു. റോയി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജോയ് പോൾ , ജോൺ നിധിൻ തോമസ് , തോമച്ചൻ വെള്ളാനിക്കാരൻ, എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top