
പൊറത്തിശ്ശേരി : കർഷക മോർച്ചയുടെ നേതൃത്വത്തില്‍ പൊറത്തുചിറക്ക് സമീപം പ്രതിഷേധയോഗം ചേർന്നു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനത കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് എം വി സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ തളിയാപറമ്പിൽ, നഗരസഭ കൗൺസിലർ ടി കെ ഷാജു, ഏരിയ പ്രസിഡന്റ് സത്യദേവ്, ഏരിയ കമ്മിറ്റി അംഗം ബിജു ഇല്ലിക്കൽ, ന്യൂന പക്ഷ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ലാമ്പി റാഫെൽ, കർഷക മോർച്ച ഏരിയ കമ്മിറ്റി അംഗം രത്ന ശിവരാമൻ എന്നിവർ പ്രസംഗിച്ചു. കർഷക മോർച്ച ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും ബിജെപി ഏരിയ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കിളിയന്തറ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda