കാറളത്ത് മത്സ്യകൃഷി വിളവെടുപ്പ് നടത്തി

കാറളം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്ത് ഒന്നാം വാർഡിൽ പാടത്തിപറമ്പിൽ ലീലയുടെ വീട്ടിൽ മത്സ്യകൃഷി വിളവെടുപ്പ് വാർഡ് മെമ്പർ കെ.ബി ഷമീർ നടത്തി

Leave a comment

Leave a Reply

Top