ഡയബറ്റിക്സ് പരിശോധന ക്യാമ്പിനുള്ള ഉപകരണം ഇരിങ്ങാലക്കുട സേവാഭാരതിക്ക് ലയൺസ് ക്ലബ്‌ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിക്ക് ഡയബറ്റിക്സ് പരിശോധന ക്യാമ്പിനുള്ള ഉപകരണം ലയൺസ് ക്ലബ്‌ സംഭാവന ചെയ്തു. ലയൻസ് ക്ലബ്‌ ഡിസ്ട്രിക്ട് കോർഡിനേറ്ററും ഇരിങ്ങാലക്കുട ചന്തക്കുന്ന് വിക്ടറി ഐ.ടി.ഐയുടെ മാനേജിങ്ങ് ഡയറക്ടറുമായ പ്രശാന്ത് മേനോൻ ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ്‌ നളിൻ ബാബുവിന് കൈമാറി. ചടങ്ങിൽ ലയൻസ് ക്ലബ്‌ ഡിസ്ട്രിക്ട് അഡ്വൈസർ ജോൺസൺ കോലാങ്കണ്ണി, സേവാഭാരതി മെഡിസെൽ അംഗം സുരേഷ് ഒ എൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top