ഇന്ദിരാ ഗാന്ധി ജന്മദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും ഇന്ദിര അനുസ്മരണവും നടന്നു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനവാർഷികത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും ഇന്ദിര അനുസ്മരണവും നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി.വി ചാർളി ഭദ്രദീപം തെളിയിച്ച് പുഷ്‌പാർച്ചന നടത്തി.

മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, തങ്കപ്പൻ പാറയിൽ, എ സി സുരേഷ്, കെ കെ പ്രഭാകരൻ, ജെയ്സൺ പാറേക്കാടൻ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, സുജ സഞ്ജീവ്കുമാർ, മിനി സണ്ണി നെടുമ്പാക്കാരൻ, മിനി ജോസ് ചാക്കോള, അഡ്വ. പി ജെ തോമസ്, അസറുദീൻ കളക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top