33-ാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോൽസവ പ്രോഗ്രാം ബ്രോഷർ പ്രകാശനം കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു

ഇരിങ്ങാലക്കുടയിൽ നവംബർ 23, 24, 25 തിയ്യതികളിൽ നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോൽസവ പ്രോഗ്രാം ബ്രോഷർ പ്രകാശനം കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നവംബർ 23, 24, 25 തിയ്യതികളിൽ നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോൽസവ പ്രോഗ്രാം ബ്രോഷർ പ്രകാശനം കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. നഗരസഭാധ്യക്ഷ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ ടി.വി.ചാർളി, പ്രോഗ്രാം കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. കെ.ആർ. വിജയ . ജനറൽ കൺവീനർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ല വിദ്യഭ്യാസ ഓഫീസർ എസ്. ഷാജി, പി.എ. ജസ്റ്റിൻ തോമസ് വി , കൺവീനർ ബി. സജീവ്, നഗരസഭ കൗൺസിലർമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top