
കല്ലേറ്റുംകര : ഭിന്ന ശേഷിക്കാർക്ക് വളരെ സഹായകരമായ ഈ സംവിധാനം വികസിപ്പിച്ചത് നിപ്മറിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മോബിലിറ്റി ആൻഡ് അസിസ്റ്റീവ് ടെക്നോളജി ആണ്. ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ നർമ്മിക്കുന്നതിന്റെ ഭാഗമായി ടെക്നിഷ്യൻ ഷോബി എം.ൽ ആണ് സംവിധാനം വികസിപ്പിച്ചത്.
സ്വിച്ചിന്റെ സഹായത്തോടെ ടോയ്ലറ്റ് ഉയർത്താനും താഴ്ത്താനും മാത്രമല്ല ഫ്ലഷ് ചെയ്യാനും കഴുകുന്നതിനായി വെള്ളം സ്പ്രേ ചെയ്യാനും കഴിയും. ലോക ഭിന്ന ശേഷി ദിനമായ ഡിസംബർ 3ന് നിപ്മർ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.25000 രൂപയും ഫലകവുമാണ് അവാർഡ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda