കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ പുനഃ സംഘടിപ്പിച്ചു- ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഇരിങ്ങാലക്കുടയിൽ നിന്നുള്ള നാടക പ്രവർത്തക രേണു രാമനാഥ്‌ ഭരണസമിതി അംഗം

കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ പുനഃ സംഘടിപ്പിച്ചു- ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഇരിങ്ങാലക്കുടയിൽ നിന്നുള്ള നാടക പ്രവർത്തക രേണു രാമനാഥ്‌ ഭരണസമിതി അംഗം

സാംസ്കാരികം: സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ പുനഃ സംഘടിപ്പിച്ചു. ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, വൈസ് ചെയർമാൻ പുഷ്പാവതി പി.ആർ. സെക്രട്ടറി കരിവള്ളൂർ മുരളി. ട്രഷറർ ജില്ലാ കളക്ടർ തൃശ്ശൂർ. കൂടാതെ 14 ഭരണസമിതി അംഗങ്ങളും. ഇരിങ്ങാലക്കുടയിൽ നിന്നുള്ള നാടക പ്രവർത്തക രേണു രാമനാഥ്‌ ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top