
പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിലെ കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പൊറത്തുചിറ കെട്ടാതിരിക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് ഭാരതീയ ജനത കർഷക മോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. അതിനാൽ പൊറത്തുച്ചിറ തടയണ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ബി.ജെ.പി മണ്ഡലം സെക്രട്ടറി ഷാജുട്ടൻ, കർഷക മോർച്ച പ്രസിഡന്റ് എം.വി സുരേഷ് എന്നിവർ ഇരിങ്ങാലക്കുട നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda
Leave a comment