ഹരി ഇരിങ്ങാലക്കുട (59) അന്തരിച്ചു

സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറിയും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് അംഗവും മെട്രോ വാർത്ത ലേഖകനുമായ ഹരി ഇരിങ്ങാലക്കുട (59) ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി അന്തരിച്ചു


ഇരിങ്ങാലക്കുട : സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറിയും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് അംഗവും മെട്രോ വാർത്ത ലേഖകനുമായ ഹരി ഇരിങ്ങാലക്കുട (59) ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി അന്തരിച്ചു. പൂമംഗലം പഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്നു. മികച്ച പഞ്ചായത്ത്‌ സെക്രട്ടറിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സ്റ്റഡി സർക്കിൾ, ശക്തി സാംകാരിക വേദി പ്രവർത്തകനായിരുന്നു. ഭാര്യ നിർമ്മല മക്കൾ അഞ്ജന, അർജ്ജുൻ.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top