ക്രയസർട്ടിഫിക്കറ്റ് അപേക്ഷകളിൽ തീർപ്പ് കൽപിക്കുന്നതിനായി നാളിതുവരെ ഹിയറിംഗ് നോട്ടീസ് ലഭിക്കാത്തവർ ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണൽ ഓഫീസുമായി ബന്ധപ്പെടണം

അറിയിപ്പ് : ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യുണൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്ക് പരിധിയിലെ 2012 മുതൽ 2020 വരെയുള്ള ക്രയസർട്ടിഫിക്കറ്റ് അപേക്ഷകളിൽ തീർപ്പ് കൽപിക്കുന്നതിനായി നാളിതുവരെ ഹിയറിംഗ് നോട്ടീസ് ലഭിക്കാത്തവർ അപേക്ഷ രശീതിയും 2022-23 സാമ്പത്തിക വർഷത്തിലെ ഭൂനികുതി രസീതിയുമായി ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ഇരിങ്ങാലക്കുട സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് റീഫോംസ്) അറിയിച്ചു. ഫോൺ: 9447867400 9495062770 9809915406 9947667066

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top