കേരഗ്രാമം – പൂമംഗലം പഞ്ചായത്തിൽ കർഷകർക്ക് ജൈവവളം വിതരണം ചെയ്തു

പൂമംഗലം : ജനകീയാസൂത്രണ പദ്ധതി 2022-23, കേരഗ്രാമം – ജൈവവള വിതരണ ഉദ്ഘാടനം പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് തമ്പി കർഷകർക്ക് ജൈവവളം വിതരണം ചെയ്ത് നിർവ്വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കവിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് ടി.എ സ്വാഗതം ആശംസിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top