
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിൻ്റെ ഉദ്ഘാടനം ജനപ്രതിനിധികളുടെ സാനിധ്യത്തിൽ ബൂത്ത് 82, 83, 84 ലെ ബി.എൽ.ഓ മാർക്ക് നൽകി മുകുന്ദപുരം ഇലക്ട്റൽ റെജിസ്ട്രേഷൻ ഓഫീസറായ തഹസിൽദാർ ശാന്തകുമാരി നിർവഹിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda
Leave a comment