മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം – സുപ്രീം കോടതി വിധിയെ കേരള പൊതുവാൾ സമാജം സ്വാഗതം ചെയ്തു

ഇരിങ്ങാലക്കുട : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്ര ഗവൺമെൻറ് നടപടിയെ ശരിവെച്ച സുപ്രീംകോടതി വിധിയെ കേരള പൊതുവാൾ സമാജം സ്വാഗതം ചെയ്യുന്നതായി കേരളാ പൊതുവാൾ സമാജം സംസ്ഥാന പ്രസിഡണ്ട് ഡോ. മുരളി ഹരിതം പ്രസ്താവനയിലൂടെ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top