തൃശൂർ ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യാൻഷിപ്പ് 2022-ൽ മികച്ച പ്രകടനവുമായി ഡോൺ ബോസ്ക്കോ ടേബിൾ ടെന്നീസ് അക്കാദമി (DBTTA)

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിൽ ഡോൺ ബോസ്കോ സ്കൂളുകളുടെയും തൃശൂർ ജില്ല ടേബിൾ ടെന്നീസ് അസോസിയേഷന്റെയും (TDTTA) നേതൃത്വത്തിൽ നടത്തപ്പെട്ട “തൃശൂർ ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യാൻഷിപ്പ് 2022” ൽ ഇരിങ്ങാലക്കുട ഡോൺ ബോസ്ക്കോ ടേബിൾ ടെന്നീസ് അക്കാദമി (DBTTA) ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.

രണ്ടു ദിവസമായി നടന്ന പരിപാടിയിൽ ആദ്യ ദിവസം ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച് എസ് എസ് പ്രിൻസിപ്പൽ ഫാ. സന്തോഷ് മാണികൊമ്പൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവൽ വട്ടകുന്നേൽ ഉദ്‌ഘാടനം നിർവഹിച്ചു. TDTTA മുൻ സെക്രട്ടറി എം ടി തോമസ് സ്വാഗതം പറഞ്ഞു.

രണ്ടാം ദിവസം TDTTA പ്രസിഡന്റ് സീജോ പി ജെ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവൽ വട്ടകുന്നേൽ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. TDTTA ജോ. സെക്രട്ടറി ഡോ. ജെറി തോമസ് സ്വാഗതവും, TDTTA സെക്രട്ടറി ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഡോൺ ബോസ്ക്കോ ടേബിൾ ടെന്നീസ് അക്കാദമി (DBTTA) യെ പ്രതിനിധീകരിച്ച് സമ്മാനർഹരായവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു. ഈ കളിക്കാർ ആണ് സ്റ്റേറ്റ് ചാമ്പ്യാൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രധിനിധീകരിക്കുക

U/11-girls

1)juliya
2)jovana

U/11-boys

1)jonathan
2)joseph
3)rohith & aman

U/13-girls

1)helen
2)snooja

U/13-boys

1)samuel
2)jehoahaz

U/15-girls

1)tia
2)tisha
3)ann & helen

U/15-boys

3)samuel & jehoahaz

U/17-girls

1)tia
2)tisha
3)ann & paviya

U/17-boys

1)blessin
2)jehoahaz
3)evin & samuel

U/19-girls

1)tia
2)paviya
3)tisha & ann

U/19-boys

1)jake
2)benjamin
3)anandu &blessin

Women

1)tisha
2)tia
3)meenu &paviya

Men

1)jake
2)midhun (Coach)
3)adarsh &benjamin

.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top