കൊച്ചുബാവയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കലാസദനത്തിന്‍റെ ഭാഗമായ സർഗ്ഗസംഗമം കഥാ ചർച്ച സംഘടിപ്പിച്ചു

കാട്ടൂർ : കൊച്ചുബാവയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കലാസദനത്തിന്‍റെ ഭാഗമായ സർഗ്ഗസംഗമം കഥാ ചർച്ച സംഘടിപ്പിച്ചു. ഉപന്യാസം, കൊക്കരണി, എന്നീ കഥകൾ ശിഹാബ് കാദർ (സെഹ്റാൻ) അവതരിപ്പിച്ചു. കാട്ടൂർ രാമചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു

മുഹമ്മദ് ഇബ്രാഹിം (സിം സണി ബ്രൂ ) , ഭാനുമതി ബാലൻ, ശ്രീനാഥ് കൊല്ലാറ , പി.കെ.ജോർജ്ജ്, ആന്റെണി കൈ താരത്ത്, കെ. ദിനേശ് രാജ ,അനിലൻ ചരുവിൽ, അരുൺവൻ പറമ്പിൽ , വർഗ്ഗീസ് വാറോക്കി, ഡോ.ജോൺസൺ ഫ്രാൻസീസ് ചേവൂ ക്കാരൻ , സി.എഫ്. റോയ്, ദയ വൈറ്റ് കാസിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top