പി രാജവർമ്മ അനുസ്മരണത്തോട് അനുബന്ധിച്ച് നെയ്‌വേലി ആർ സന്താനഗോപാലന്‍റെ സോദാഹരണ പ്രഭാഷണം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചേംബർ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പി രാജവർമ്മ അനുസ്മരണത്തോട് അനുബന്ധിച്ച് വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഗുരു ശ്രീ നെയ്‌വേലി ആർ സന്താനഗോപാലന്‍റെ കർണാടക സംഗീതത്തെ ആസ്പദമാക്കിയുള്ള സോദാഹരണ പ്രഭാഷണം നവംബർ 4 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 7 മണി വരെ ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് വച്ച് സംഘടിപ്പിക്കുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top