മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിഡ് നേതൃത്വം നല്‍കി. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു, ഡി.സി.സി. ജനറല്‍ സെക്രട്ടറി സോണിയാഗിരി, ഹെറ്റി ജോസ്, ആനി, ഖദീജ, സിന്ധു അജയന്‍, നീതു, ഹാജിറ എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top