100 വയസ്സ് തികഞ്ഞ വയോജനങ്ങളെ ആദരിച്ചു

മാപ്രാണം : സെൻട്രൽ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം 100 വയസ്സ് തികഞ്ഞ വയോജനങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായുള്ള ചടങ്ങിൽ മാപ്രാണം തൈവളപ്പിൽ വേലു ഭാര്യ കൊച്ചമ്മു 101 വയസ്സ് മുകുന്ദപുരം ഭൂരേഖ തഹസിൽദാർ സിമീഷ് സാഹു കെ. എം ആദരിച്ചു.

ഇലക്ഷൻ സെക്ഷൻ താസിൽദാർ രാമചന്ദ്രൻ പി. ഇലക്ഷൻ വിഭാഗം സീനിയർ ക്ലർക്ക് റാണി ഈ ജി. താലൂക്ക് സ്റ്റാഫ് ടോമി വി ഒ. ബൂത്ത് ലെവൽ ഓഫീസർ രമണി ടി എന്നിവരും സന്നിഹിതരായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top