ഗൈഡ്സ് യൂണിറ്റ് ബോധവൽക്കരണ റാലി നടത്തി

അവിട്ടത്തൂർ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എ.വി. രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ എ.സി സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോൺ കെ, ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ, ബിബി പി.എൽ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top