സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് പത്താം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കോർട്ട് സൈഡ് റോഡിൽ പ്രവർത്തിച്ചു വരുന്ന സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിംഗ് പത്താം വാർഷികം ആഘോഷിച്ചു. സ്കൂൾ ഡയറക്ടർ രമാദേവി ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു.

അമ്മനത്ത് ഗോവിന്ദൻകുട്ടി കോഴ്സ് കഴിഞ്ഞവരുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. തുടർന്ന് വിദ്ധാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു. വിനിത സ്വാഗതവും ദീപ്തി നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top