പടിഞ്ഞാറേ നടപ്പുരയുടെ നവീകരണ പ്രവർത്തനങ്ങൾ- ഭക്തജനങ്ങളുടെ പൊതുയോഗം കൂടൽമാണിക്യം പടിഞ്ഞാറേ ഊട്ടുപുരയിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടപ്പുരയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മൂന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ഒരു പൊതുയോഗം സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകീട്ട് 4.30 ന് പടിഞ്ഞാറേ ഊട്ടുപുരയിൽ വെച്ച് നടത്തുവാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നു.

പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് നിർമ്മാണ കമ്മിറ്റിക്കു വേണ്ടി അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top