നൂറ്റൊന്നംഗസഭയുടെ വാർഷിക പൊതുസഭയിൽ ഉന്നതവിജയം നേടിയ സഭാംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി അനുമോദിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ വാർഷിക പൊതുസഭ കൂടൽമാണിക്യം മേൽശാന്തി പുത്തില്ലത്ത് ആനന്ദൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയസഭാംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി അനുമോദിച്ചു.

ചടങ്ങിൽ സഭാ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. പ്രസന്ന ശശി, പി. രവിശങ്കർ , ജനറൽ കൺവീനർ എം. സനൽകുമാർ , ഡോ. ഹരീന്ദ്രനാഥൻ, എൻ.നാരായണൻകുട്ടി , കെ. ഹരി, എ.സി. സുരേഷ്, തമ്പിരാജ്, പി.കെ. ശിവദാസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top