എൻ.എസ്.എസ് ദിനാചരണവും ഫ്രീഡം വാളിന്‍റെ ഉദ്ഘാടനവും

അവിട്ടത്തൂർ : എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. ദിനാചരണവും, സപ്തദിന ക്യാമ്പിന്‍റെ ഭാഗമായി നിർമ്മിച്ച ഫ്രീഡം വാളിന്‍റെ ഉദ്ഘാടനവും വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.വി രാജേഷ്, പ്രോഗ്രാം ഓഫീസർ വി.വി ശ്രീല, ഡി. ഹസിത, ജസ്റ്റിൻ ജോൺ, വി.ആർ. ദിനേശ്, അതുൽ കെ.മധു എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top