അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 26 മുതൽ

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇത്തവണത്തെ നവരാത്രി മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. ഒക്ടോബർ 3 ന് പൂജവെപ്പ്, 4ന് മഹാനവമി, 5 ന് വിജയദശമി ദിവസം വിദ്യാരംഭം, പൂജയെടുപ്പ്.

26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6 45 മുതൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. 4ാം തിയതി വൈകുന്നേരം ചാലക്കുടി ബ്ലൂമാക്സ് അവതരിപ്പിക്കുന്ന ഭക്തി സംഗീതസന്ധ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് അവിട്ടത്തൂർ മഹാദേവ ക്ഷേത്രം പ്രസിഡണ്ട് ഡോ. മുരളി ഹരിതം അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top