ചിലമ്പൊലി നാട്യകലാക്ഷേത്രയും, ഭാരതീയ കലാക്ഷേത്രവും സംയുക്തമായി നടത്തുന്ന “കലാ വിദ്യാലയം” ഇരിങ്ങാലക്കുട കേരള സോൾവെൻറ് കമ്പനിക്കു സമീപം ചെട്ടിപ്പറമ്പ് സൂര്യ റോഡിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ഇരിങ്ങാലക്കുട : ചിലമ്പൊലി നാട്യകലാക്ഷേത്രയും, ഭാരതീയ കലാക്ഷേത്രവും സംയുക്തമായി നടത്തുന്ന “കലാ വിദ്യാലയം” ഇരിങ്ങാലക്കുട കേരള സോൾവെൻറ് കമ്പനിക്കു സമീപം ചെട്ടിപ്പറമ്പ് സൂര്യ റോഡിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഒക്ടോബർ മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ശാസ്ത്രീയ നൃത്തങ്ങൾ, സംഗീതം, വാദ്യകല എന്നിവയുടെ ക്ലാസ് ഉണ്ടായിരിക്കും.

ചേരാൻ താല്പര്യമുള്ളവർ 9847423810 9526221590 എന്നീ നമ്പറുകളിൽ ഉടനെ ബന്ധപ്പെടുക.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top